ഗൗരി അന്തർജനം

നീലേശ്വരം: മടിക്കൈ ആലമ്പാടി പടിഞ്ഞാറ്റെ ഇല്ലത്ത് (66) നിര്യാതയായി. ഭർത്താവ്: മാധവ പട്ടേരി (മേൽശാന്തി, പഴവങ്ങാടി ഗണപതിക്ഷേത്രം തിരുവനന്തപുരം). മക്കൾ: എ.പി. മാധവ പട്ടേരി, ശ്രീകല (അധ്യാപിക, ജി.എച്ച്.എസ്.എസ് പിലിക്കോട്). മരുമക്കൾ: ജയരാജ് (എക്സൈസ്, കാസർകോട്), ശ്രീകല. സഹോദരങ്ങൾ: കേശവ പട്ടേരി (കക്കാട്ട് കീഴില്ലം), ദേവകി അന്തർജനം (കുന്നിത്തല ഇല്ലം, തളിപ്പറമ്പ്), പരേതയായ കല്യാണി അന്തർജനം (വിഷ്ണുമംഗലം ഇടമന). gouri antharjanam obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.