എം.എസ്. മുരളീധരൻ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ ട്രസ്​റ്റി ബോർഡ് ചെയർമാൻ

ചെറുവത്തൂർ: ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ട്രസ്​റ്റി ബോർഡി​ൻെറ ദേശീയ ചെയർമാനായി കേരളത്തിൽനിന്ന്​ എം.എസ്. മുരളീധരൻ തെരഞ്ഞെടുക്കപ്പെട്ടു. ട്രസ്​റ്റി ബോർഡ് ചെയർമാ​ൻെറ കാലാവധി രണ്ടു വർഷത്തേക്കാണ്. നേര​േത്ത ഇദ്ദേഹം കേന്ദ്രസഭയുടെ വൈസ് പ്രസിഡൻറ്​, ചെയർമാൻ എന്നീ പദവികളും സംസ്​ഥാന സഭയുടെ പ്രസിഡൻറുമായിരുന്നു. ഈമാസം എട്ടിന്​ ചേർന്ന ട്രസ്​റ്റി ബോർഡ് യോഗമാണ് എം.എസ്. മുരളീധരനെ ചെയർമാനായി ​െതരഞ്ഞെടുത്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT