പി.കെ.വി അനുസ്മരണം

നീലേശ്വരം: സി.പി.ഐ നീലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ല എക്സി. അംഗം എം. അസിനാർ ഉദ്​ഘാടനം ചെയ്തു. എം. രഞ്​ജിത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി. വിജയകുമാർ, മഹിളാസംഘം ജില്ല സെക്രട്ടറി പി. ഭാർഗവി, ജോയൻറ്​ കൗൺസിൽ ജില്ല ജോ. സെക്രട്ടറി പി.പി. പ്രദീപ് കുമാർ, ലോക്കൽ സെക്രട്ടറി സി. രാഘവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.