വെൽഫെയർ പാർട്ടി അനുമോദിച്ചു

ഉദുമ: വെൽഫെയർ പാർട്ടി അംബിക നഗർ യൂനിറ്റി​ൻെറ ആഭുമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്രദേശത്തെ വിദ്യാർഥികളെ അനുമോദിച്ചു. സുവിത സുധാകരൻ (ജി.എച്ച്‌.എസ്.എസ് ഉദുമ), ഫാത്വിമത്ത് ഷഹാനാ നസ്റിൻ, ആയിഷത്ത് അംന (ജെംസ് സ്കൂൾ ഉദുമ പടിഞ്ഞാർ) എന്നീ വിദ്യാർഥികളെയാണ് അനുമോദിച്ചത്. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ്​ സഫിയ സമീർ, ജില്ല സെക്രട്ടറി പി.കെ അബ്​ദുല്ല, അംബിക നഗർ യൂനിറ്റ് പ്രസിഡൻറ്​ എം. അബ്​ദുൽ റസാഖ്, യൂനിറ്റ് ട്രഷറർ പി.കെ. അഷ്റഫ്, യൂനിറ്റ് വൈസ് പ്രസിഡൻറ്​ ദിർഷാബി ശെരീഫ്, യൂനിറ്റ് ജോ.സെക്രട്ടറി അസ്ബ സക്കരിയ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT