Posted On
date_range Updated On
date_range ട്യൂഷന് പോയി വരുന്നതിനിടെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ
ആറളം (കണ്ണൂർ): ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശികളായ അക്കിബുൽ (19), കലാം (50) എന്നിവരെയാണ് ആറളം പൊലീസ് പിടികൂടിയത്.
ആറളം ഫാമിലെ ആദിവാസി വിദ്യാർഥിനിയാണ് പീഡനശ്രമത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. നിർമാണ തൊഴിലാളികളാണ് പ്രതികൾ. ഇവർക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.