മാലൂർ പൊലീസ് പുറത്തുവിട്ട രേഖാചിത്രം

പീഡനം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ഉ​രു​വ​ച്ചാ​ൽ: ടൗ​ണി​ൽ ബ​സി​റ​ങ്ങി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ കാ​ഞ്ഞി​ലേ​രി​യി​ലെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ രേ​ഖാ​ചി​ത്രം മാ​ലൂ​ർ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു.

ഇ​യാ​ളെ പ​റ്റി വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് മാ​ലൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. 04902400 440; 9497980865.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.