പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

ചെറുപുഴ: പെരിങ്ങോം പൊലീസ് സ്​റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്​റ്റിലായി.

കാങ്കോല്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി കെ. പ്രജിത് (35), കാളീശ്വരം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ പി. ദിലീപ് (30) എന്നിവരെയാണ് തളിപ്പറമ്പ്​ ഡിവൈ.എസ്.പി ടി.കെ. രത്‌നകുമാറി​െൻറ നിര്‍ദേശപ്രകാരം എസ്.ഐ എന്‍.കെ. ഗിരീഷ് അറസ്​റ്റുചെയ്തത്.

ഈ കേസില്‍ മൂന്നുപേര്‍ നേരത്തെ അറസ്​റ്റിലായിരുന്നു.

Tags:    
News Summary - Two more arrested for raping minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.