അധ്യാപികയുടെ മരണം: ഭർത്താവ് പരാതി നൽകി

ഉ​ളി​യി​ൽ: അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​മാ​യി ഭ​ർ​ത്താ​വ്.

പ​ടി​ക്ക​ച്ചാ​ൽ ഗ​വ. എ​ൽ.​പി സ്കൂ​ൾ പ്രീ ​പ്രൈ​മ​റി അ​ധ്യാ​പി​ക കെ.​ഡി. ബി​നി​ത മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വാ​യ പ​ടി​ക്ക​ച്ചാ​ൽ ത​വ​റോ​ത്ത് ഹൗ​സി​ൽ പി.​കെ. പ്ര​സാ​ദ് ജി​ല്ല റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി ഹേ​മ​ല​ത​ക്കും കെ.​കെ. ശൈ​ല​ജ എം.​എ​ൽ.​എ​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് അ​ർ​ധ​രാ​ത്രി​യാ​ണ് അ​ധ്യാ​പി​ക തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സം​ഭ​വ ശേ​ഷം ഭാ​ര്യ ഉ​പ​യോ​ഗി​ച്ച സിം ​കാ​ർ​ഡു​ക​ൾ പൊ​ലീ​സ് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും പ​റ​യാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Teacher's death: Husband files complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.