Posted On
date_range Updated On
date_range തെരുവുനായ് എട്ടുവയസ്സുകാരനെ ആക്രമിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പിൽ തെരുവുനായ് ആക്രമണത്തിൽ എട്ട് വയസ്സുകാരന് പരിക്ക്. ബദരിയ്യ നഗറിലെ സി. റിയാസിന്റെ മകൻ റയാനാണ് കടിയേറ്റത്.രണ്ട് കൈക്കും രണ്ട് കാലിനും പുറത്തും കടിയേറ്റിറ്റുണ്ട്. വീടിന് മുന്നിൽ തിങ്കളാഴ്ച വൈകീട്ടാണ് ആക്രമിച്ചത്. റയാനെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.