പെരിങ്ങത്തൂർ പാലത്തിന്റെ കൈവരി തകർന്ന നിലയിൽ
Posted On
date_range Updated On
date_range പെരിങ്ങത്തൂർ പാലം കടക്കുമ്പോൾ സൂക്ഷിക്കണം
പാനൂർ: കണ്ണൂർ - കോഴിക്കോട് ജില്ല അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിന്റെ കൈവരി തകർന്നിട്ട് കാലങ്ങളായി. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഇത് അപകട ഭീഷണിയുയർത്തുന്നു. പാലത്തിന്റെ കൈവരി ഏതു നിമിഷവും അടർന്ന് പുഴയിലേക്ക് മറിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ്. കൈവരികൾ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർ എം.പി.കെ. അയ്യൂബ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.