p3knr

കോവിഡ് കാലത്തും മലയാളിയുടെ ജീവതാളമാണ്​​ ഒാണാഘോഷം. ഇത്തവണ ഒാണം നാട്ടുപൂക്കളുടേതാണ്.​ ഉത്രാടദിനത്തിൽ മിക്ക വീടുകളിലും നാടൻപൂക്കളാലാണ്​ പൂക്കളം വിടർന്നത്. ഓണപ്പൂക്കളം പരിസ്ഥിതി സൗഹൃദ സൗന്ദര്യമായി മാറി. കണ്ണൂരിൽ നിന്നുള്ള കാഴ്​ച!!!!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.