ണണണണണണണദ\\p3

ഹൊറൈസണിൽ ഓൺലൈൻ ലൈവ്​ അക്കൗണ്ടിങ്​ ക്ലാസുകൾ കോഴിക്കോട്​: കോഴിക്കോട്​ മാവൂർ റോഡിലെ ഹൊറൈസൺ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ ഡി.ബി.എ.ടി അഥവാ ഡിപ്ലോമ ഇൻ ബിസിനസ്​ അക്കൗണ്ടിങ്​ ആൻഡ്​ ടാക്​സേഷൻ കോഴ്​സിന്​ അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ്​ ലഭിക്കുന്ന ഈ ആറുമാസ ഡിപ്ലോമ കോഴ്​സ്​ ഇന്ത്യയിലെയും ഗൾഫ്​ രാജ്യങ്ങളിലെയും അക്കൗണ്ടിങ്​, ടാക്​സേഷൻ രീതികളിൽ പ്രാവീണ്യം നേടാൻ പ്രാപ്​തരാക്കുന്നതാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. പ്രായോഗിക പരിശീലനത്തിന്​ ഊന്നൽ നൽകുന്നതിനാൽ ആറുമാസത്തെ എക്​സ്​പീരിയൻസ്​ സർട്ടിഫിക്കറ്റും ലഭിക്കുന്നു. ആർട്​സ്​, സയൻസ്​ വിഷയങ്ങൾ പഠിച്ചവർക്കും പ്രത്യേക പരിശീലനത്തിലൂടെ ലളിതമായി പഠിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ പേര്​, സ്​ഥലം, വിദ്യാഭ്യാസ യോഗ്യത എന്നിവ 7306607309 എന്ന നമ്പറിലേക്ക്​ വാട്​​സ്​ആപ്​ ​െ​ചയ്യു​േമ്പാൾ പ്രത്യേക ഫീസിളവ്​ ലഭിക്കുമെന്ന്​ സി.ഇ.ഒ എ.വി. ഷഫീഖ്​ അറിയിച്ചു. ഫോൺ: 85090881553, 8281785875. വെബ്​സൈറ്റ്​: www.horizonclt.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.