ആദരിച്ചു

ആദരിച്ചുTHULIATHA ANUMODANAM..... പ്ലസ് ടു തുല്യത പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആറ്റടപ്പയിലെ വി.വി. പ്രേമരാജനെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ആദരിക്കുന്നുകണ്ണൂർ: പ്ലസ് ടു തുല്യത പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ആറ്റടപ്പയിലെ വി.വി. പ്രേമരാജനെ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ആദരിച്ചു. ആറ്റടപ്പയിലെ വീട്ടിലെത്തിയാണ്​ ആദരിച്ചത്​. വിദ്യാഭ്യാസ സ്​ഥിരംസമിതി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ വി. ബാലകൃഷ്​ണൻ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.