നില്‍പുസമരം

നില്‍പുസമരംമട്ടന്നൂർ: മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി പെട്രോള്‍, ഡിസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പുസമരം നടത്തി. നൗഫല്‍ മാസ്​റ്റര്‍, വി.പി. ജലീല്‍, വി.എന്‍. മുഹമ്മദ്, ഷബീര്‍ എടയന്നൂര്‍, പി. ഉബൈദ്, സവാദ് കളറോഡ്, ഹാരിസ്, റിഷാദ്, ജംഷീര്‍ അത്തോളി, അസ്‌കര്‍ ആമേരി എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.