കുടുംബയോഗം

ഉരുവച്ചാൽ: യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി വിജിത്ത് നിലാഞ്ചേരിയുടെ തെരഞ്ഞെടുപ്പ് കുടുംബയോഗത്തിൽ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.എം. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, ഡി.സി.സി സെക്രട്ടറി ബിജു ഉമ്മൻ, കമൽജിത്, ഹാഷിം നീർവേലി, രജീഷ് മാറോളി, മൊയ്തീനാജി, എം.പി. മമ്മൂട്ടി, എൻ.പി. ശമീം, വിജിത് നിലാഞ്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.