സീെറ്റാഴിവ്

തലശ്ശേരി: ധർമടം ഗവ. ബ്രണ്ണൻ കോളജിൽ 2020-21 വർഷത്തെ ബിരുദ ക്ലാസുകളിേലക്കുള്ള പ്രവേശനത്തിൽ മാത്തമാറ്റിക്സ്, മാത്തമാറ്റിക്സ് (ഒാണേഴ്സ്) വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്​സി (ഒാണേഴ്സ്) മാത്തമാറ്റിക്സ്: ജനറൽ-മൂന്ന്​, എസ്.ഇ.ബി.സി ഇൗഴവ-ഒന്ന്​, യു.എൽ.എം-ഒന്ന്​, എസ്.സി-നാല്​, എസ്.ടി-ഒന്ന്​. ബി.എസ്​സി മാത്തമാറ്റിക്സ്: എസ്.ഇ.ബി.സി മുസ്​ലിം -ഒന്ന്​, യു.എൽ.എം -ഒന്ന്​, എസ്.സി -രണ്ട്​. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 11ന്​ കോളജിൽ ഹാജരാവണം. ഫോൺ: 0490 2346027. .................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.