അനുശോചിച്ചു

തലശ്ശേരി: തിരുവങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം മലയാളം അധ്യാപിക എൻ.സി. ചന്ദ്രതാരാമണിയുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫും പി.ടി.എയും . പ്രിൻസിപ്പൽ എ.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. യു. ഉമേഷ്, പി.ടി.എ പ്രസിഡൻറ് യു. ബ്രിജേഷ്, ഹെഡ്മിസ്ട്രസ് ആർ.ടി.കെ. പ്രീത, കെ. വിനോദിനി, ജയരാജൻ, എൽ. യേശുദാസ്, ടി. പ്രദീപൻ, ശ്രീദേവി, ബിന്ദു, മെൽബോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.