അനുശോചിച്ചു

പയ്യന്നൂർ: ദീർഘകാലം കേളപ്പൻ സർവിസ് സൻെറർ പ്രസിഡൻറും പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന കെ. കുഞ്ഞമ്പു പൊതുവാളുടെ നിര്യാണത്തിൽ അന്നൂർ കേളപ്പൻ സർവിസ് സൻെറർ യോഗം . പ്രസിഡൻറ്​ പി. കമ്മാര പൊതുവാൾ അധ്യക്ഷത വഹിച്ചു. ഇ.കെ. പൊതുവാൾ, വി.എം. ദാമോദരൻ, എ.കെ. ഗോവിന്ദൻ മാസ്​റ്റർ, കെ.വി. നാരായണൻ മാസ്​റ്റർ, അഡ്വ. സി.വി. രാമകൃഷ്ണൻ, കെ. രാമചന്ദ്രൻ, എ.കെ.പി. നാരായണൻ, യു. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.