സീറ്റൊഴിവ്

സീറ്റൊഴിവ്​കണ്ണൂർ: കണ്ണൂർ സർവകലാശാല തലശ്ശേരി പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന സിവിൽ സർവിസ് പരിശീലന കേന്ദ്രത്തിൽ 2020-2021 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ csti@kannuruniv.ac.in എന്ന ഇ–മെയിൽ വിലാസത്തിലോ 9995760629 എന്ന മൊബൈൽ നമ്പറിലോ നവംബർ 18ന് മുമ്പായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.