സീറ്റൊഴിവ്

സീറ്റൊഴിവ് പാനൂർ: കണ്ണൂർ യൂനിവേഴ്​സിറ്റിയുടെ അംഗീകാരമുള്ള കടവത്തൂർ നുസ്റത്തുൽ ഇസ്​ലാം അറബിക് കോളജിൽ അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്തത് ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്​ടോബർ 27ന് വൈകീട്ട്​ നാലിന്​ മുമ്പായി കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 9946262119.........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.