ആദരിച്ചു

ആദരിച്ചുപടം....TLY NEET RANK...............നീറ്റ് പരീക്ഷയിൽ റാങ്ക് നേടിയ കോടിയേരിയിലെ ഷഹാന ജസീൽ, ജഹാന ജസീൽ എന്നിവരെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആദരിച്ചപ്പോൾതലശ്ശേരി: നീറ്റ് എൻട്രൻസ് പരീക്ഷയിൽ റാങ്ക് നേടിയ തലശ്ശേരി കോടിയേരിയിലെ ഇരട്ട സഹോദരികളായ ഷഹാന ജസീൽ, ജഹാന ജസീൽ എന്നിവരെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പി.വി. റയീസ് ഉപഹാരം നൽകി. കോടിയേരി മേഖല മുസ്​ലിം ലീഗ് പ്രസിഡൻറ് പി. അബ്​ദുറഹിമാൻ മാസ്​റ്റർ, ജനറൽ സെക്രട്ടറി കെ. ഖാലിദ് മാസ്​റ്റർ, ട്രഷറർ റഫീഖ് കുനിയിൽ, മുഹമ്മദ് റബാഹ്, റാഷിദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.