അനുശോചിച്ചു

കൊട്ടിയൂർ: തിട്ടയിൽ ബാലൻ നായരുടെ നിര്യാണത്തിൽ കൊട്ടിയൂർ പെരുമാൾ സേവാസംഘം . പ്രസിഡൻറ്​ പി.ആർ. ലാലു അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എൻ. പ്രശാന്ത്, കെ. കുഞ്ഞിരാമൻ, പി.എം. പ്രേംകുമാർ, ഗോപാലൻ മാസ്​റ്റർ, അർജുനൻ, വത്സചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.