വിജയാരവം

ഉളിക്കൽ: ലീഡർ കെ. കരുണാകരൻ സ്​റ്റഡി സൻെറർ ഉളിക്കലി​ൻെറ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സിയ ഡെന്നി, റോഹൻ ജിം, ഐറിൻ റോൾസൺ, അലൻ ഷാജി എന്നിവരെ അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും സ്​റ്റഡി സൻെറർ ജില്ല ചെയർമാനുമായ അഡ്വ. സജീവ് ജോസഫ് ഉപഹാരങ്ങൾ കൈമാറി. വിവിധ വീടുകളിൽ നടത്തിയ അനുമോദന സദസ്സിൽ ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോസ് കളരിക്കൽ, മോനിച്ചൻ എരുമച്ചാടത്ത്, ജോസ് തത്യംകുളം, ജോസ് കന്നുതൊട്ടിയിൽ, സിജോ കിഴക്കേത്തയിൽ, ജിം കൊമ്പൻ, റോൾസൺ ആൻറണി, പി.കെ. ഷാജി, മോളി ഐക്കരക്കുന്നേൽ, ദേവസ്യ അമ്പാട്ട്, കെ.എസ്​. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.