അനുേശാചിച്ചു

തലശ്ശേരി: കതിരൂർ ആറാം മൈൽ എം.എ മൻസിലിൽ സി.പി. മഷ്ഹൂദ്-ശബാന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹബാസിൻെറ നിര്യാണത്തിൽ ജമാഅത്തെ ഇസ്​ലാമി കതിരൂർ ഘടകം . കഴിഞ്ഞ 21ന് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലാണ് ഷഹബാസ് മരിച്ചത്. തലശ്ശേരി ഏരിയ പ്രസിഡൻറ് എം. അബ്​ദുൽ നാസർ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി. മഹമൂദ് അധ്യക്ഷത വഹിച്ചു. സി.ടി. ഖാലിദ്, മൊയ്തു െചറിയാണ്ടി, വി. അനസ്, പി.പി. അബ്​ദുൽ റസാഖ്, ഇ.എ. നൗഷാദ്, കെ.പി. അഷ്റഫ്, എം.സി.കെ. കബീർ, നസ്റി എന്നിവർ സംസാരിച്ചു. പി. അബ്​ദുറഹിമാൻ സ്വാഗതവും റംഷാദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.