പ്രതിഷേധിച്ചു

ഇരിട്ടി: കാർഷിക മേഖലയിലെ പരിഷ്കരണത്തി​ൻെറ മറവിൽ കേന്ദ്ര സർക്കാർ പാസാക്കിയ ജനദ്രോഹ ബില്ലിനെതിരെ പേരാവൂർ മണ്ഡലം മുസ്​ലിം ലീഗ് കമ്മിറ്റി . മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ്​ അഡ്വ. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. അബ്​ദുല്ല സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.