കൊയ്​ത്തുത്സവം

കണ്ണപുരം: കണ്ണപുരം പഞ്ചായത്ത് കയറ്റിൽ സ്നേഹ കുടുംബശ്രീയുടെ നേതൃത്വത്തിൽ നെൽകൃഷി കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 15 വർഷത്തോളമായി തരിശ്ശായി കിടന്ന 90 സൻെറ്​ സ്ഥലത്താണ് പി. ശാന്ത, എ. നാണി, ദേവി, ഒ. കല്യാണി, കാർത്യായനി എന്നിവരുടെ നേതൃത്വത്തിൽ കൃഷിയൊരുക്കിയത്. പഞ്ചായത്തംഗം പി.വി. ദാമോദരൻ, കൃഷി ഓഫിസർ എ.എൻ. അനുഷ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.