അനുശോചിച്ചു

ഇരിക്കൂർ: 'മാധ്യമം' ന്യൂസ് എഡിറ്റർ എൻ. രാജേഷി​ൻെറയും മുതിർന്ന മാധ്യമ പ്രവർത്തകനും ചന്ദ്രിക തളിപ്പറമ്പ് ബ്യൂറോ മുൻ ചീഫുമായിരുന്ന എം. ഹുസൈൻ മാസ്​റ്ററുടെയും നിര്യാണത്തിൽ ഇരിക്കൂർ പ്രസ് ഫോറം . പ്രസിഡൻറ്​ യു.പി. അബ്​ദുറഹിമാൻ അധ്യക്ഷതവഹിച്ചു. മടവൂർ അബ്​ദുൽ ഖാദർ, ഇ.കെ. ശ്രീധരൻ നമ്പ്യാർ, എം.പി. ഹാരിസ്, പുരുഷോത്തമൻ, പി.പി. അശ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.