അനുമോദിച്ചു

ആലക്കോട്: കണ്ണൂർ സർവകലാശാല എം.എസ്​സി മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ശ്രുതി രാധാകൃഷ്ണനെ കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. സോണി സെബാസ്​റ്റ്യൻ ഉപഹാരം നൽകി . മണ്ഡലം പ്രസിഡൻറ്​ ടോമി കുമ്പിടിയമാക്കൽ, രതീഷ് പാച്ചേനി, ജോജോ മഞ്ഞളാംകുന്നേൽ, സാലി പുല്ലൻകുന്നേൽ, സോണി, ആകാശ് കളരിക്കൽ എന്നിവർ പങ്കെടുത്തു. പടം: ALKD_Rank Anumodanam എം.എസ്​സി മാത്തമാറ്റിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശ്രുതി രാധാകൃഷ്ണനെ അഡ്വ. സോണി സെബാസ്​റ്റ്യൻ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.