അനുശോചിച്ചു

കക്കാട്: കെ.വി. ഹാഷിം ഹാജിയുടെ നിര്യാണത്തിൽ വെൽഫെയർ പാർട്ടി പുഴാതി മേഖല കമ്മിറ്റി ഓൺലൈൻ യോഗം . സി.പി. മുസ്തഫ ഉദ്​ഘാടനം ചെയ്തു. അസീർ കക്കാട് അധ്യക്ഷത വഹിച്ചു. ശിഹാബ് അത്താഴക്കുന്ന്​, ജംഷീറ കക്കാട്, റഹ്മാൻ കുഞ്ഞിപ്പള്ളി, സിയാദ് അത്താഴക്കുന്ന്​ എന്നിവർ സംസാരിച്ചു. നിയാസ് അത്താഴക്കുന്ന്​ സ്വാഗതവും സി.ബി. ഫായിസ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.