അനുമോദിച്ചു

ഏഴിലോട്: മാടായി കോളജ് 1990-92 ബാച്ച് പ്രീഡിഗ്രി ആർട്സ് കൂട്ടായ്മ 'നമ്മൾ' 2018 -20 വിദ്യാഭ്യാസ വർഷത്തെ ഉന്നത വിജയികളെ . മുൻ കില ഡയറക്ടർ ഡോ. പി.പി. ബാലൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി. വിനോദ് അധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി പി.എൻ. പ്രദീപ് സ്വാഗതവും വൈസ് പ്രസിഡൻറ്​ കെ.ആർ. ബീന നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.