ആദരിച്ചു

പയ്യന്നൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അബൂദബി രാമന്തളി മുസ്​ലിം യൂത്ത് സൻെറർ (ആർ.എം.വൈ.സി) അംഗങ്ങളുടെ കുട്ടികളെ . മുഹ്സിൻ അഹമ്മദ്, ഫാത്തിമ ഹുസൈനാർ, സഹ്​ല റഹ്മത്തുല്ല, സി.എം.പി. മുർഷിദ് എന്നിവർക്ക് ഉപഹാരം വീടുകളിൽ എത്തിച്ച് കൈമാറി. വിവിധ ചടങ്ങുകളിൽ മണ്ഡലം മുസ്‌ലിം ലീഗ് ആക്ടിങ്​ പ്രസിഡൻറ്​ കെ.കെ. അഷ്റഫ്, പഞ്ചായത്ത് ലീഗ് പ്രസിഡൻറ്​ പി.എം. ലത്തീഫ്, ശാഖ മുസ്‌ലിം ലീഗ് പ്രസിഡൻറ്​ കക്കുളത്ത് അബ്​ദുൽ ഖാദർ, ജനറൽ സെക്രട്ടറി പി.കെ. ഷബീർ, ആർ.എം.വൈ.സി അഡ്വൈസറി ബോർഡ് ചെയർമാൻ കരപ്പാത്ത് ഉസ്മാൻ, അംഗം എം.പി. അബ്​ദുൽ ഖാദർ, പി.പി. സുലൈമാൻ ഹാജി, മുഹമ്മദ് ഫായിസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.