ആദരിച്ചു

പയ്യന്നൂർ: നാടക രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന നടനും സംവിധായകനുമായ പത്മൻ വെങ്ങരയെ അദ്ദേഹത്തി​ൻെറ സപ്തതി ദിനത്തിൽ ഇ.എം.എസ് കലാസാംസ്കാരിക വേദി, പയ്യന്നൂർ രംഗകല എന്നിവയുടെ നേതൃത്വത്തിൽ . ടി.ഐ. മധുസൂദനൻ ഉപഹാരം നൽകി. രംഗകലക്കു വേണ്ടി നാടകകൃത്ത് പ്രകാശൻ കരിവെള്ളൂർ പൊന്നാട അണിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.