Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTആദരിച്ചു
text_fieldsbookmark_border
പയ്യന്നൂർ: നാടക രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന നടനും സംവിധായകനുമായ പത്മൻ വെങ്ങരയെ അദ്ദേഹത്തിൻെറ സപ്തതി ദിനത്തിൽ ഇ.എം.എസ് കലാസാംസ്കാരിക വേദി, പയ്യന്നൂർ രംഗകല എന്നിവയുടെ നേതൃത്വത്തിൽ . ടി.ഐ. മധുസൂദനൻ ഉപഹാരം നൽകി. രംഗകലക്കു വേണ്ടി നാടകകൃത്ത് പ്രകാശൻ കരിവെള്ളൂർ പൊന്നാട അണിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story