പ്രതിഷേധിച്ചു

ആലക്കോട്: കരുവൻചാൽ -വെള്ളാട് റോഡ് നിർമാണ കരാർ റദ്ദാക്കിയ സർക്കാർ നടപടിക്കെതിരെ കരുവൻചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി . കെ.പി.സി.സി നിർവാഹക സമിതി അംഗം സോണി സെബാസ്​റ്റ്യൻ ഉദ്​ഘാടനം ചെയ്തു. ഗവ. ഉത്തരവ്​ കത്തിച്ച്​ നടന്ന പ്രതിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡൻറ്​ ടോമി കുമ്പിടിയമ്മാക്കൽ അധ്യക്ഷത വഹിച്ചു. ദേവസ്യ പാലപ്പുറം, ബിജു തൃക്കോയിൽ, വി.കെ. കൃഷ്ണൻ, ബിജു ഓരത്തേൽ, പ്രിൻസ് പയ്യമ്പള്ളി, സെബാസ്​റ്റ്യൻ വിലങ്ങോലിൽ, രതീഷ് പാച്ചേനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.