മറിയുമ്മ

തൃക്കരിപ്പൂർ: പരേതനായ ഒ.ടി. അബ്​ദുൽഖാദറി​ൻെറ ഭാര്യ ഉടുമ്പുന്തല രിഫായി മസ്ജിദിനു സമീപത്തെ കെ.പി. (80) നിര്യാതയായി. മക്കൾ: ഇസ്മായിൽ, അമീർ, മൂസ, അബ്​ദുല്ല, അഹമ്മദ്, ഹാജറ, ഖദീജ, ആയിഷ. മരുമക്കൾ: കെ.പി. ആയിഷ, കെ. നഫീസത്ത്, എം.കെ. സുഹ്റ, ഒ.ടി. ആയിഷ, എൽ.കെ. ത്വാഹിറ, കെ.എൻ. മുഹമ്മദലി, സി.ടി. കുട്ട്യാലി. സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ മുഹമ്മദ്, കുഞ്ഞാമിന, നഫീസ. photo: Obit. Mariyumma.tkr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.