രാഘവൻ

ശ്രീകണ്ഠപുരം: കാഞ്ഞിലേരിയിലെ പുളിയുള്ള വളപ്പിൽ (68) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ബീന (ക്ഷീരോൽപാദക സഹകരണ സംഘം, കോട്ടൂർ), ബിജു (സിസ്​റ്റം ഇലക്ട്രോണിക്സ്, ശ്രീകണ്ഠപുരം). മരുമക്കൾ: ചന്ദ്രൻ (കള്ളുഷാപ്പ്, പരിപ്പായി), മിൽന (ഓവർസിയർ, തലശ്ശേരി മുനിസിപ്പാലിറ്റി). സഞ്ചയനം ബുധനാഴ്ച. SKPM death Raghavan തോമസ് ശ്രീകണ്ഠപുരം: ഏരുവേശ്ശി കൂട്ടക്കളത്തെ പരേതനായ കുളത്തിങ്കിൽ ചാണ്ടിയുടെയും സാറാമ്മയുടെയും മകൻ തോമസ് (കുഞ്ഞച്ചൻ മാഷ് –70) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞൂഞ്ഞമ്മ, ഉലഹന്നാൻ, രാജു, ലൂസി (ചെന്നൈ). SKPM death Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.