മുഹമ്മദ്

ഇരിക്കൂർ: കൊളപ്പ ടൗൺ ജുമാമസ്ജിദിനു പരിസരത്തെ സുഹറ മൻസിലിൽ എം.കെ. (70) നിര്യാതനായി. പഴയകാല വ്യാപാരിയാണ്​. ഭാര്യ: പി.കെ. പാത്തുട്ടി. മക്കൾ: പി.കെ. അബ്​ദുൽ അസീസ്, നവാസ് (സൗദി), അശ്റഫ് (ദുബൈ), സാജിദ, സുബൈദ, അലീമ, സുഹറ. മരുമക്കൾ: ഖദീജ (പെരുവളത്ത് പറമ്പ്), മൻസില (പെടയങ്കോട്), റാഷിന (ശ്രീകണ്ഠപുരം അടൂർ), അബ്​ദുൽ സത്താർ (പ്രാവന്നൂർ മൊട്ട), ശറഫുദ്ദീൻ (പെരുവളത്ത് പറമ്പ്), അബ്​ദുന്നാസർ (കരുവഞ്ചാൽ), അനീസ് (അഞ്ചരക്കണ്ടി). സഹോദരങ്ങൾ: അബ്​ദുൽ ഖാദർ, ആമിന, ഹാജറ (മൂവരും എടയന്നൂർ), ഇബ്രാഹിം (കമ്പിൽ), സൈനബ (പ്രാലയോട്), ഫാത്തിമ (എടയന്നൂർ). Muhammed obit ikr കുഞ്ഞിരാമൻ ഇരിക്കൂർ: കല്യാട് തെരുവിലെ കരുവൻ കുഞ്ഞിരാമൻ (69) നിര്യാതനായി. കല്യാട് സർവിസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്​. ഭാര്യ: ഭാനുമതി. മക്കൾ: സഹീന, സജീവൻ, മനോജ്. മരുമക്കൾ: സതീശൻ (കമ്പിൽ), നീതു (കൊട്ടിയൂർ), ശ്രീഷ്മ (കീഴൂർ). സഹോദരങ്ങൾ: കരുവൻ വിശ്വനാഥൻ, വിജയൻ, ലക്ഷ്മി, രവീന്ദ്രൻ, ലക്ഷ്മണൻ, കമല, വിനോദൻ. Kunjhiraman obit ikr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.