നഫീസ

തളങ്കര: പള്ളിക്കാലിലെ പരേതനായ ചൂരി മുഹമ്മദ് കുഞ്ഞി​ൻെറ ഭാര്യ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തെ ചൂരി ഹൗസിൽ എം. (69) നിര്യാതയായി. മക്കൾ: ഉസ്മാൻ(വ്യാപാരി), ഹബീബ്, നവാസ്, ഷിഹാബ് (ദുബൈ​), സുമയ്യ, പരേതരായ ഹനീഫ പള്ളിക്കാൽ, ഹാജറ. മരുമക്കൾ: ഹമീദ് ഷാ പൊവ്വൽ, ഹനീഫ കൊട്ടയാടി തളങ്കര, സാജിദ നായന്മാർമൂല, ആബിദ നായന്മാർമൂല, ഫസീല, താഹിറ ഉളിയത്തടുക്ക. സഹോദരങ്ങൾ: അബ്​ദുല്ല തെരുവത്ത്, മുഹമ്മദ് കുഞ്ഞി തെരുവത്ത്, ടി.എ. അബ്​ദുൽ ഖാദർ തെരുവത്ത്, പരേതയായ ബീഫാത്തിമ കുണ്ടുവളപ്പ്. ഖബറടക്കം തളങ്കര മാലിക് ദീനാർ ജുമാമസ്ജിദ് ഖബർസ്​ഥാനിൽ. പടം obit ksd nafeesa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.