കേളു

പുല്ലൂർ: മധുരക്കാ​ട്ടെ മക്കാക്കോടൻ (90) നിര്യാതനായി. ഭാര്യ: പി. നാരായണി. മക്കൾ: സുജാത, രമേശ്​ബാബു, അഡ്വ. ബിന്ദു (മഹിള അസോസിയേഷൻ ഏരിയ വൈസ്​ പ്രസിഡൻറ്​), വിനോദ്​ (സാറ്റ്​വേൾഡ്​ കേബ്​ൾ, പുല്ലൂർ), സ​ുരേഷ്​. മരുമക്കൾ: പി. നാരായണൻ (കല്ലോട്ട്​), ഇ.വി. നാരായണൻ (അസി. ടൗൺ പ്ലാനർ, കാസർകോട്​), അനുരാധ (തണ്ണോട്ട്​), രമാവതി (കുണ്ടുംകുഴി), അഖില (കാലിച്ചാംപൊതി). charamam makakodan kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.