സുകുമാരൻ

തലശ്ശേരി: ഇല്ലത്ത്താഴെ പുല്ലമ്പിൽ താഴെ ആദിദേവ് നിവാസിൽ ചാലി (68) നിര്യാതനായി. തലശ്ശേരി മുനിസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രവർത്തകനായിരുന്നു. ഭാര്യ: ശ്രീമതി. മക്കൾ: രമ്യ (നഴ്​സ്​, ടെലി ആശുപത്രി തലശ്ശേരി), റനീഷ്. മരുമകൻ: അനിൽ കുമാർ. സഹോദരങ്ങൾ: ചാലി രാഘവൻ, ശ്രീധരൻ, മോഹനൻ, ദാസൻ, ചന്ദ്രി, പ്രേമ, വല്ലി, രതി, പ്രീത. photo: obit sukumaran 68 thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.