ചന്ദ്രൻ

കൂത്തുപറമ്പ്: റിട്ട. എസ്.ബി.ടി മാനേജർ വേറ്റുമ്മൽ ചാരുതയിൽ പി. (63) എറണാകുളത്ത് നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സി.പി. വിവേക് (എൻജിനീയർ, ഖത്തർ), സി.പി. വൈശാഖ് (എൻജിനീയർ, കൊച്ചി). മരുമകൾ: പ്രിയ. സഹോദരങ്ങൾ: പത്മിനി, വിജയൻ, ലളിത, ഗീത. സംസ്​കാരം വെള്ളിയാഴ്​ച ഉച്ചക്ക് ഒന്നിന്​ എറണാകുളം രവിപുരം ശ്​മശാനത്തിൽ. P. Chandran63 -Mohanan O

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.