അബ്​ദുല്ല

തളിപ്പറമ്പ്: പാളയാട്ടെ മാടാളൻ (72) നിര്യാതനായി. ഭാര്യ: കൊമ്മച്ചി നഫീസ. മക്കൾ: മുഹമ്മദലി, ഹംസ, മറിയം, കുഞ്ഞാമി, സൈബു, ഫൗസിയ, മുംതാസ്. മരുമക്കൾ: നൗഷീഫ, സബിയത്ത്, അബൂബക്കർ, ഷിഹാബ്, മുഹമ്മദലി, അഷ്റഫ്, ആലി. സഹോദരങ്ങൾ: ആലി, മുസ്തഫ. abdulla tlp 72 പത്മിനി തളിപ്പറമ്പ്: പട്ടുവം കാവുങ്കലിലെ മീത്തൽ പത്മിനി (53) നിര്യാതയായി. ഭർത്താവ്: പ്രകാശൻ. മക്കൾ: നവ്യ, ധന്യ. മരുമക്കൾ: പ്രദീപ് (കാറമേൽ), ഷാജി (മാവിച്ചേരി). padmaini 53

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.