അനുമോദിച്ചു

ചെറുവത്തൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ചന്തേരയിലെ ഖദീജത്തുൽ ഫിദയെ എസ്. കെ.എസ്.എസ്.എഫ് ചന്തേര ശാഖ . ശാഖ സെക്രട്ടറി ടി.കെ. മുനീർ ഉപഹാരം നൽകി. ശാഖ പ്രസിഡൻറ്​ സൈനുദ്ദീൻ, ഇസ്മായിൽ, മൊയ്തീൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.