അബ്​ദുല്ല

മു​ള്ളേരിയ: കൊട്ടിയാടിയിലെ എം.എച്ച്. (65) നിര്യാതനായി. ഭാര്യമാർ: പരേതയായ നഫീസ പള്ളങ്കോട്, റുഖിയ മയ്യളം. മക്കൾ: അബ്​ദുസലാം (ഖത്തർ), ശാഹുൽ ഹമീദ്, ഹാരിസ്​, ലത്തീഫ, ഫൗസിയ, നജ്മുന്നിസ, ഹവ്വമത്ത് നഈമ. മരുമക്കൾ: കന്യപ്പാടി, അഷ്റഫ് വിട്ള, അബ്​ദുൽ ഹമീദ് പള്ളങ്കോട്, ലത്തീഫ് കുമ്പള, ഇയാള് പള്ളങ്കോട്. obit ksd mhabdulla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.