Posted On
date_range Updated On
date_range പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
മുഴപ്പിലങ്ങാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മദ്റസ അധ്യാപകൻ അറസ്റ്റിൽ. എടക്കാട് സ്റ്റേഷൻ പരിധിയിലെ മദ്റസ അധ്യാപകൻ ഷംസീറിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയുടെ രക്ഷിതാവിന്റെ പരാതിയെ തുടർന്നാണ് എടക്കാട് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.