കല്ലുമ്മക്കായ പറിക്കാൻ പോയയാളെ കടലിൽ കാണാതായി


മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ട​ലി​ൽ ക​ല്ലു​മ്മ​ക്കാ​യ പ​റി​ച്ചു​കൊ​ണ്ടി​രി​ക്കെ ഒ​രാ​ളെ കാ​ണാ​താ​യി. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​നാ​ണ്​ സം​ഭ​വം. മു​ഴ​പ്പി​ല​ങ്ങാ​ട് തെ​റി​മ്മ​ൽ വ​ട​ക്കെ ത​യ്യി​ൽ വീ​ട്ടി​ൽ രാ​ഗേ​ഷാ​ണ്​ (45) അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

തെ​റി​മ്മ​ൽ ക​ട​പ്പു​റ​ത്ത് ക​ല്ലു​മ്മ​ക്കാ​യ പ​റി​ച്ചു​കൊ​ണ്ടി​രി​ക്കെ ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​യാ​ണ് ക​രു​തു​ന്ന​ത്. രാ​ത്രി വൈ​കി​യും തി​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കോ​സ്​​റ്റ്​ ഗാ​ർ​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും എ​ട​ക്കാ​ട് പൊ​ലീ​സു​മാ​ണ് തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.



Tags:    
News Summary - man missing in sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.