madayi

മാടായി പഞ്ചായത്ത് (20) യു.ഡി.എഫ് :14. എൽ.ഡി.എഫ്: 4, സ്വതന്ത്രൻ - 1 വെൽ​െഫയർ പാർട്ടി: 1 വാർഡ് 1. അനിത (സി.പി.എം. സ്വത.), 2. മോഹനൻ കക്കോപ്രവൻ (കോൺ.), 3. പുഷ്പകുമാരി (കോൺ.), 4. പി.വി. ധനലക്ഷ്മി (കോൺ.), 5. പി. ജനാർദനൻ (സി.പി.എം), 6. ടി. പുഷ്പ (സി.പി.എം), 7. എം.പി. കുഞ്ഞിക്കാതിരി (ലീഗ്), 8. ടി. രാജൻ (സി.പി.എം), 9. കെ.വി. മുഹമ്മദ് റിയാസ് (ലീഗ്), 10. എ. മുനീർ (സ്വത.), 11. കെ. ഷഹീദ (ലീഗ്), 12. ഒടിയിൽ റശീദ (ലീഗ്), 13. പി. ജമീല ടീച്ചർ (വെൽ​െഫയർ പാർട്ടി), 14. പള്ളിയത്ത് ശ്രീജ (ലീഗ്), 15. എം. മുഹമ്മദ് റഫീഖ് (ലീഗ്), 16. കായിക്കാരൻ സഹീദ് (ലീഗ്), 17. കെ.എം. അബ്​ദുസ്സമദ് (ലീഗ്), 18. ആയിഷബി ഒടിയിൽ (ലീഗ്), 19. എസ്.കെ.പി. വഹീദ (ലീഗ്), 20. എസ്.എൽ.പി. സുഫൈജത്ത് ബീവി (ലീഗ്)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.