മോണ്‍. ദേവസി ഈരത്തറക്ക്​ നാട്​ വിട നൽകി

മോണ്‍. ദേവസി ഈരത്തറക്ക്​ നാട്​ വിട നൽകി. കണ്ണൂർ പ്രസ്​ ക്ലബ്​ ഉൾ​പ്പെടെ നിരവധി സംഘടനകൾക്കുവേണ്ടി റീത്ത്​ സമർപ്പിച്ചു. പ്രസിഡൻറ്​ എ.കെ. ഹാരിസ്​, സെക്രട്ടറി പ്രശാന്ത്​​ പുത്തലത്ത്​, ട്രഷറർ സിജി ഉലഹന്നാൻ എന്നിവർ ബിഷപ്​സ്​ ഹൗസിലെത്തി ആദരാഞ്​ജലി അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.