പൂവത്തിൻചോലയിൽ മറിഞ്ഞ മരം ലോറി

മ​രം ക​യ​റ്റി​വ​ന്ന മി​നി ലോ​റി മ​റി​ഞ്ഞു

കേ​ള​കം: പൂ​വ​ത്തി​ൻ​ചോ​ല​യി​ൽ മ​രം ക​യ​റ്റി​വ​ന്ന മി​നി ലോ​റി മ​റി​ഞ്ഞു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച 2.30ഓ​ടെ​യാ​ണ് അ​പ​ക​ടം. നി​സാ​ർ​ക​വ​ല ഭാ​ഗ​ത്തു​നി​ന്ന് മ​രം ക​യ​റ്റി കേ​ള​കം ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ലോ​റി പൂ​വ​ത്തി​ൻ​ചോ​ല ജ​ങ്​​ഷ​നി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ൾ റോ​ഡി​ൽ ചി​ത​റി. ഓ​വു​ചാ​ൽ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ്​ സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - The wooden lorry overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.