സി.പി.ഒ സുഭാഷ്‌

കിണറ്റിൽ വീണ യുവതിക്ക്​ രക്ഷകനായി പൊലീസുകാരൻ

കേ​ള​കം: കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. പൊ​യ്യ​മ​ല​യി​ലെ അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു കേ​ള​കം എ​സ്‌.​ഐ ജാ​ൻ​സി മാ​ത്യു​വും, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ഭാ​ഷും.

കി​ണ​റ്റി​നു സ​മീ​പം നി​ന്നി​രു​ന്ന യു​വ​തി കാ​ൽ​തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട നാ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​രി​ച്ചു പോ​കാ​ൻ ഇ​റ​ങ്ങി​യ എ​സ്‌.​ഐ​യും സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ഭാ​ഷും ഓ​ടി​യെ​ത്തി.

സു​ഭാ​ഷ് ഉ​ട​ൻ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ൽ ഇ​റ​ങ്ങി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യെ തൊ​ക്കി​ല​ങ്ങാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ക്ക​യ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്​ സു​ഭാ​ഷ്.

Tags:    
News Summary - Policeman rescues young woman fell into well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.